കേരളത്തില്‍ ഇന്നലെ മുതല്‍ കൊടും മഴ പെയ്യുന്നു, വെള്ളത്തില്‍ മുങ്ങി ജില്ലകള്‍ | *Kerala

2022-12-11 2

Heavy Rainfall Likely In Parts Of Kerala Till Tuesday, Yellow Alert Declared | മാന്‍ഡോസ് ചുഴലിക്കാറ്റിന്റെ ഫലമായി അറബിക്കടലില്‍ ഈര്‍പ്പമുള്ള പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിച്ചതോടെ സംസ്ഥാനത്ത് വ്യാപക മഴ. തെക്കന്‍ ജില്ലകളില്‍ ശനിയാഴ്ച രാത്രി മുതല്‍ പെയ്യുന്ന മഴയില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. മഴ തുടരുന്ന സാഹചര്യത്തില്‍ പതിനൊന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് ആണ്‌

Videos similaires